ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ

കായംകുളം: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. കറ്റാനം വാലുതുണ്ടിൽ വീട്ടിൽനിന്ന്​ തെക്കേ മങ്കുഴി മുറിയിൽ പനക്കാട്ട് കോട്ടയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇടിക്കുള തമ്പിയാണ്​ (67) ​ അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 10നായിരുന്നു സംഭവം. അടുക്കളയിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി പറമ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട കുട്ടിയുടെ പിതാവാണ് രക്ഷപ്പെടുത്തിയത്. ചിത്രം .APLKY4THAMPI ഇടിക്കുള തമ്പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.