ആലപ്പുഴ: സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തിയതിന്‍റെ പേരിൽ കാപ്പ നിയമപ്രകാരം യുവാവ് റിമാൻഡിലായി. മാരാരിക്കുളം തെക്ക് പരുത്തിച്ചിറ വീട്ടിൽ ജെയ്‌സനെയാണ്(ബിനുക്കുട്ടൻ -28) ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. മണ്ണഞ്ചേരി, ആലപ്പുഴ നോർത്ത്, കായംകുളം സ്‌റ്റേഷൻ പരിധികളിൽ പിടിച്ചുപറി, വധശ്രമം, ദേഹോപദ്രവമേൽപിക്കൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. (ചിത്രം .. ജെയ്സൻ (ബിനുക്കുട്ടൻ) file. apl kappa
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.