അവാർഡ് വിതരണം

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സിക്ക്​ മുഴുവൻ എ പ്ലസ് നേടിയവർക്കുള്ള വിദ്യാകിരണം മിഷൻ ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഡി. സുനീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സൂസമ്മ എബ്രഹാം, പ്രിൻസിപ്പൽ എസ്. ശ്രീജ, സജി എലിസബത്ത് മാമ്മൻ, പ്രഥമധ്യാപകൻ എം. സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.