തുറവൂർ: കാറിന് പിന്നിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ചു. ബുധനാഴ്ച രാവിലെ 11ഓടെ പാട്ടുകുളങ്ങര കവലക്ക് തെക്ക് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. എറണാകുളത്തുനിന്ന് ആലപ്പുഴക്ക് വരുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് ഇടിച്ചത്. ആർക്കും പരിക്കില്ല. പടം : ബസിടിച്ച് കേടുപറ്റിയ കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.