യുദ്ധവിരുദ്ധ സെമിനാർ

ചേർത്തല: സംസ്കാരയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സെമിനാറും വി.എസ്. പ്രസന്നകുമാരിയുടെ 'മൊഴിച്ചിന്തുകൾ' കവിത സമാഹാരത്തി‍ൻെറ പ്രകാശനവും നടത്തി. ഗീത തുറവൂർ അധ്യക്ഷത വഹിച്ചു. ഡോ. രാധ മീരക്ക്​ ആദ്യപ്രതി നൽകി നഗരസഭ ചെയർപേഴ്സൻ ഷെർളി ഭാർഗവൻ പുസ്തകം പ്രകാശനം ചെയ്തു. ബേബി തോമസ്, ജോസഫ് മാരാരിക്കുളം, പി.ആർ. കമലാസനൻ, മാധവ് വാസുദേവ്, ആലപ്പി ഋഷികേശ്, എം.ഡി. വിശ്വംഭരൻ, ശശി ചേർത്തല, സുധീർ, ബാലചന്ദ്രൻ പാണാവള്ളി, വെട്ടക്കൽ മജീദ്, പ്രസന്നൻ അന്ധകാരനഴി, ലീല രാമചന്ദ്രൻ ചേർത്തല തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.