ചേർത്തല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചേർത്തല താലൂക്ക് കയർ വർക്കേഴ്സ് യൂനിയൻ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ചേർത്തല കയർ തൊഴിലാളി ക്ഷേമനിധി ഓഫിസിന് മുന്നിൽ പ്രതിഷേധ . 15ന് രാവിലെ 10ന് ജില്ല പ്രസിഡൻറ് അഡ്വ: വി മോഹൻദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും, പി.സി. കുഞ്ഞപ്പൻ അധ്യക്ഷത വഹിക്കും. ഉമയാക്ഷൻ, എം. സി. സിദ്ധാർഥൻ , ഡി .ഷാജി , യു.മോഹനൻ ,ഓമന വിശ്വംഭരൻ , ഗോപിനാഥൻ , കെ.വി. ചന്ദ്രബാബു , ടി.എൻ. വിജയൻ, കെ.എസ്. സലിം, എസ്. മനോഹരൻ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.