ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍, മാന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അഡ്വ. ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ എം. മുരളി, കോശി എം. കോശി, കെ.പി.സി.സി സെക്രട്ടറിമാരായ എബി കുര്യാക്കോസ്, സുനില്‍ പി. ഉമ്മന്‍, നളന്ദ ഗോപാലകൃഷ്ണന്‍ നായര്‍, പി.വി. ജോണ്‍, രാധേഷ് കണ്ണന്നൂര്‍, മറിയാമ്മ ജോണ്‍ ഫിലിപ്പ്, രോഹിണി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.