മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചു

ചേർത്തല: വനിതദിനത്തിൽ കേരള ബാങ്ക് ചേർത്തല സായാഹ്ന ശാഖയുടെ നേതൃത്വത്തിൽ സ്വകാര്യ ബസ്​ സ്റ്റാൻഡിൽ 'അമ്മ മധുരം' . നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവനും കേരള ബാങ്ക് റീജനൽ മാനേജർ ലതപിള്ളയും ചേർന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ലിസി ടോമി അധ്യക്ഷത വഹിച്ചു. ചിത്രം: കേരള ബാങ്ക് ചേർത്തല സായാഹ്ന ശാഖയുടെ നേതൃത്വത്തിൽ സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രം നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവനും കേരള ബാങ്ക് റീജനൽ മാനേജർ ലതപിള്ളയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.