ആധാരം എഴുത്തുകാർ ഇന്ന്​ പണിമുടക്കും

കായംകുളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സബ്​​സ്​ക്രൈബേഴ്​സ്​ അസോസിയേഷൻ നേതൃത്വത്തിൽ ബുധനാഴ്ച ആധാരം എഴുത്തുകാർ പണിമുടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. ജോൺ പെരുമ്പള്ളി, ജില്ല പ്രസിഡന്റ് പി.കെ. സുഗതൻ, സെക്രട്ടറി എം.പി. മധുസൂദനൻ, ട്രഷറർ ഒ. നിസാർ, വൈസ് പ്രസിഡന്റ് വി. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.