ആലപ്പുഴ: യുക്രെയ്ൻ യുദ്ധഭൂമിയിലെ ദുരിതപൂർണ സാഹചര്യത്തിൽനിന്ന് ജന്മനാട്ടിൽ തിരിച്ചെത്തിയ ആലപ്പുഴ എം.ഒ വാർഡിൽ കൂരയിൽ സലീം-നിസ ദമ്പതികളുടെ മകൾ അമീന നിസ സലീമിനെ സൗഹൃദകൂട്ടായ്മ മധുരം നൽകി സ്വീകരിച്ചു. യുക്രെയിൻ ഇവനോ ഫ്രാങ്കിവിസ്ക് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്യാർഥിനിയായ അമീന അതിർത്തിയിൽ കാത്തുകിടന്നത് 17 മണിക്കൂറിലേറെയാണ്. സുനിൽ ജോർജ്, ഷഫീഖ് പാലിയേറ്റിവ്, ഒ.ടി.സി ബാബു, വയലാർ ലത്തീഫ്, എസ്. ഗോപകുമാർ, ബെന്നി ജോസഫ്, ശിവൻ പിള്ള, ഷരീഫ് കളത്തിൽ, റിനു ഭൂട്ടോ, ബെന്നി, യാസീൻ റഫീഖ്, ഇസ്മായിൽ നാലുകെട്ട്, എം. ബാവ, എ.ആർ. സജീർ തുടങ്ങിയവർ സംബന്ധിച്ചു. APL ameena യുക്രെയ്നിൽനിന്ന് ആലപ്പുഴയിലെ വീട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാർഥിനി അമീന നിസ സലീമിനെ സൗഹൃദക്കൂട്ടായ്മ സ്വീകരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.