കറ്റാനം: അപകടവളവിലെ കലുങ്ക് തകർന്ന് യാത്രക്കാർക്ക് ഭീഷണിയാകുന്നു. തഴവാമുക്ക് - ചൂനാട് റോഡിൽ ഇലിപ്പക്കുളം കാട്ടൂർ വളവിലെ കലുങ്കാണ് ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലുള്ളത്. പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാര നടപടിയില്ലെന്നാണ് ആക്ഷേപം. ചിത്രം: APLKY4KTNM ഇലിപ്പക്കുളം കാട്ടൂർ വളവിലെ തകർന്ന കലുങ്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.