സബ് ട്രഷറിക്ക്​ മുന്നിൽ ധർണ

കായംകുളം: ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെ സർവിസ് പെൻഷൻകാരുടെ തടഞ്ഞ് വെച്ചിട്ടുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അ​സോസിയേഷൻ സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥന കമ്മിറ്റി അംഗം പ്രഫ. എ. മുഹമ്മദ്ഷരീഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ കെ.ജി. മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. ഡി. ബാബു, കണിശ്ശേരി മുരളി, എ. സലീം, സി. മോനച്ചൻ, പി. കൃഷ്ണകുമാർ, രവീന്ദ്രൻ താച്ചാത്തറ, സുരേഷ് ആമ്പക്കാട്, ഒ.എ. ജബ്ബാർ ചീരാമത്ത്, എർവിൻ ഫെർണാണ്ടസ്, ജി. തുളസീധരൻ, ആർ. വിജയൻപിള്ള, മുഹമ്മദുകുഞ്ഞ് മഠത്തിൽ, ഹബീബ് പൊന്നേറ്റിൽ, അനിൽകുമാർ, പ്രഫ. ജലാലുദ്ദീൻ, മേരി, ജി. രാജു, ബാഹുലേയൻ, അഹമ്മദുകുഞ്ഞ്, ദേവരാജൻ, സി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. APLKY2KSSPA കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ കായംകുളം സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം പ്രഫ. എ. മുഹമ്മദ്ഷരീഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.