കലക്ടര്‍ക്ക് സ്വീകരണം നൽകി

ആലപ്പുഴ: ആലപ്പുഴ കലക്ടറായി ചുമതലയേറ്റ ഡോക്ടർ രേണുരാജിന്​ ജില്ല സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ പി.ജെ. ജോസഫ്, വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, കുര്യൻ ജയിംസ്, ടി.കെ. അനിൽകുമാർ, കെ.കെ. പ്രതാപൻ, പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.