ആലപ്പുഴ: മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് സർക്കാർ നൽകാത്തതുമൂലം മത്സ്യത്തൊഴിലാളികളും തീരദേശ മേഖലയും വലിയ പ്രതിസന്ധിയിലാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്. ആലപ്പുഴ ജില്ലയിൽ മാത്രം 1498 അപേക്ഷകരാണ് മണ്ണെണ്ണ പെർമിറ്റിന് അപേക്ഷിച്ചത്. ഇതിൽ 828 അപേക്ഷ തള്ളി. വലിയ വിലകൊടുത്ത് ബ്ലാക്കിൽ മണ്ണെണ്ണ വാങ്ങേണ്ടി വരുന്നതിനാൽ മത്സ്യമേഖലയും തൊഴിലാളികളും വൻ നഷ്ടം നേരിടുകയാണ്. മത്സ്യമേഖലയെയും മത്സ്യത്തൊഴിലാളികളെയും വീർപ്പുമുട്ടിക്കുന്ന നടപടികൾക്ക് പരിഹാരം കാണണമെന്നും തോമസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.