വി. സന്തോഷ്​ അനുസ്മരണം

മാന്നാർ: കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ചീഫ് കോഓഡിനേറ്ററായിരുന്ന വി. സന്തോഷിന്റെ രണ്ടാം ചരമവാർഷിക ദിനമാചരിച്ചു. അനുസ്മരണയോഗം കരുണ ജനറൽ സെക്രട്ടറി എൻ.ആർ. സോമൻ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.ആർ. മോഹനൻ പിള്ള, ലാബ് മാനേജർ എം.കെ. മോഹനകുമാർ, കെ.എസ്. അഭിജിത്ത്, റീന ജോർജ് എന്നിവർ സംസാരിച്ചു. ഷീബ ജോർജ് സ്വാഗതവും രാജശ്രീ ദീപു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.