എൽ.ജെ.ഡി ജില്ല ഭാരവാഹികൾ

ചേർത്തല: ലോക് താന്ത്രിക് ജനതാദൾ ജില്ല ഭാരവാഹികളെ പ്രഖ്യാപിച്ചു. രാജുമോളത്ത് മാവേലിക്കര, ജമാൽ പള്ളാതുരുത്തി, ജോൺസൺ എം. പോൾ കുട്ടനാട് (വൈ പ്രസി). അനിരാജ് ഹരിപ്പാട്, സതീഷ് വർമ ചെങ്ങന്നൂർ, മോഹൻ സി. അറവന്തറ, ഹാപ്പി പി. അബു ചേർത്തല, രാജേഷ് ഹരിപ്പാട്, ഗോപാലകൃഷ്ണൻ കായംകുളം, പ്രസന്നൻ ചെങ്ങന്നൂർ (സെക്രട്ടറി) എന്നിവരെ നോമിനേറ്റ്​ ചെയ്തതായി ജില്ല പ്രസിഡന്‍റ്​ ജി. ശശിധര പണിക്കർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.