ജനങ്ങൾക്കൊപ്പം എം.എൽ.എയുടെ ഒരുദിനം

പെരുമ്പളം: പരിപാടി പെരുമ്പളം പഞ്ചായത്ത്​ മൈതാനിയിൽ നടന്നു. ദലീമ ജോജോ എം.എൽ.എ ജനങ്ങളുടെ പരാതി കേട്ട് പരിഹരിക്കുക എന്നതാണ്​ ലക്ഷ്യം. പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: പെരുമ്പളം പഞ്ചായത്തിൽ നടന്ന ദലീമ ജോജോ എം.എൽ.എയോടൊപ്പം ഒരുദിനം പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.