മാവേലിക്കര: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ മാവേലിക്കര ടൗണ്‍ കൊറ്റാര്‍കാവ് ഏരിയയുടെ 30ാം വാര്‍ഷിക സമ്മേളനം നടന്നു. ടൗണ്‍ രക്ഷാധികാരി കെ. ഗംഗാധര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.പി. വിദ്യാധരന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ടൗണ്‍ പ്രസിഡന്റ് പി.കെ. പീതാംബരന്‍, സെക്രട്ടറി കെ. മോഹന്‍ദാസ്, പി.എസ്. ഗ്രേസി, പി.കെ. സഹദേവന്‍, പ്രഫ. ആര്‍.ആര്‍.സി. വര്‍മ, പി.ജി. രമ, കെ.സി. ഗോപാലന്‍, വി. ശങ്കരന്‍കുട്ടി എന്നിവർ സംസാരിച്ചു. ചിത്രം കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ മാവേലിക്കര ടൗണ്‍ കൊറ്റാര്‍കാവ് ഏരിയ 30ാം വാര്‍ഷിക സമ്മേളനം രക്ഷാധികാരി കെ. ഗംഗാധരപണിക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.