'പോളയച്ചാൽ തോട് നവീകരിക്കണം'

കായംകുളം: പത്തിയൂർ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പോളയച്ചാൽ തോട് ആഴം കൂട്ടി സംരക്ഷണഭിത്തി ഉയർത്തി നവീകരിക്കണമെന്ന് പി.ഡി.പി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മൻസൂർ കായംകുളം അധ്യക്ഷത വഹിച്ചു. ഹാഷിം.എസ്.കുന്നേൽ ഉദ്ഘാടനം ചെയ്തു. കെ.കെ. നിസാം, എച്ച്. സലീം, വൈ.എം. റഫീഖ്​, എം.എം ഹാഷിം, വൈ.എസ്.ആർ. ഷാഹുൽ, സിയാദ് രണ്ടാംകുറ്റി, അബ്ദുൽ സത്താർ, എസ്.എം. താഹ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.