സോളാർനിലയം രജിസ്ട്രേഷൻ ക്യാമ്പ്

ചെങ്ങന്നൂർ: അനെർട്ട് മുഖേന 40 ശതമാനം വരെ സർക്കാർ സബ്സിഡിയുടെ ഗ്രിഡ് ബന്ധിത ഗാർഹിക സൗര വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാനുള്ള രജിസ്ട്രേഷൻ ക്യാമ്പ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെങ്ങന്നൂർ നഗരസഭ കാര്യാലയത്തിൽ നടക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് ആധാർകാർഡും വൈദ്യുതി ബില്ലും രജിസ്ട്രേഷൻ ഫീസായ 1225 രൂപയുമായി ക്യാമ്പിലെത്തി പേര് രജിസ്റ്റർ ചെയ്യാം. പ്രവൃത്തി ദിവസങ്ങളിൽ ഓൺലൈനായും രജിസ്ട്രേഷനുണ്ട്​. ഫോൺ: 9188841018.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.