പെരുമ്പള്ളി പനക്കൽ എൽ.പി സ്കൂളിൽ മോഷണം

ആറാട്ടുപുഴ: പെരുമ്പള്ളി പനക്കൽ ശ്രീകൃഷ്ണ വിലാസം എൽ.പി സ്കൂളിൽ മോഷണം. ആംപ്ലിഫയർ, രണ്ട് സൗണ്ട് ബോക്സ്, കോഡ്​വയർ എന്നിവ നഷ്ടമായി. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം ജനുവരി 20ന് സ്കൂൾ അടച്ചിരുന്നു. 14ന് തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും ഊർജിത അന്വേഷണം ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.