മുഹമ്മ: സ്ത്രീശാക്തീകരണ പദ്ധതി മഹിള കിസാൻ ശാക്തീകരൺ പരിയോജനയുടെ (എം.കെ.എസ്.പി) ഭാഗമായി മുഹമ്മ പഞ്ചായത്ത് 16 ാം വാർഡിൽ ലേബർബാങ്ക് അംഗങ്ങൾക്ക് യന്ത്രം ഉപയോഗിച്ചുള്ള . പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. എം.എസ്. ലത, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. വിഷ്ണു പഞ്ചായത്ത്, അംഗം എൻ.ടി. റെജി എന്നിവർ പങ്കെടുത്തു. കിലയുടെ പരിശീലനങ്ങളെ സംബന്ധിച്ച് ആലപ്പുഴ നോർത്ത് ഫെഡറേഷൻ സി.ഇ.ഒ ആർ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം ഷെജിമോൾ സ്വാഗതം പറഞ്ഞു. പടം: യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റ പരിശീലനം മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.