കായംകുളം: വെസ്റ്റ് വൈദ്യുതി സെക്ഷന്റെ അതിർത്തികൾ പുനർനിർണയിക്കുന്നതിന്‍റെ ഭാഗമായി പരിധിയിലെ മുട്ടേൽ, പനച്ചൂർ നഴ്സറി ട്രാൻസ്ഫോർമറുകളും ഇവയുടെ പരിധിയിലെ 490 ഉപഭോക്താക്കളെയും ബുധനാഴ്ച മുതൽ കൃഷ്ണപുരം വൈദ്യുതി സെക്ഷൻ പരിധിയിലേക്ക് മാറ്റി. ഇവിടുത്തെ ഉപഭോക്താക്കൾ തുടർന്നുള്ള സേവനങ്ങൾക്കും പരാതി പരിഹാരത്തിനും കൃഷ്ണപുരം സെക്ഷൻ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0479 2445050, 9496008625.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.