കായംകുളം: പി.ടി.യു.സി സംസ്ഥാന അംഗത്വ കാമ്പയിൻ പ്രസിഡന്റ് മുട്ടം നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി.എൻ. ശശികുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാഞ്ഞിരമറ്റം സിറാജ്, പി.ഡി.പി നേതാക്കളായ ശംസുദ്ദീൻ പൂക്കുട്ടി, രാജ ആലപ്പുഴ, നടയറ ജബ്ബാർ, പി.ടി.യു.സി. സംസ്ഥാന സെക്രട്ടറിമാരായ സതീശൻ ചവറ, ഷാനവാസ് ആലപ്പുഴ, സലീം ചുങ്കപ്പാറ, ഷൗക്കത്ത് അലി, അബ്ദുൽ മജീദ് വിഴിഞ്ഞം, പി.ഡി.പി ജില്ല കൺവീനർ സിനോജ് താമരക്കുളം, അനിൽ കുമാർ ഹരിപ്പാട്, അൻസാരി ആലപ്പുഴ, ഹാഷിം കായംകുളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.