അരൂക്കുറ്റി: മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂളിൽ വികസനപത്രിക പ്രകാശനവും അധ്യാപക സംഗമവും നടന്നു. തുറവൂർ എ.ഇ.ഒ പ്രസന്നകുമാരി അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് അഷ്‌റഫ് വെള്ളേഴത്തിന് നൽകി പ്രകാശനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ കെ.പി. കബീർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.എം. ഷാനവാസ്, കെ.പി. ജിജുമോൻ, പി.ഡി. ജോഷി, എം.പി. ശിവകുമാർ, എൻ. അശോക് കുമാർ, പി.ആർ. വിദ്യാകുമാരി, പി.ജെ. ലിൻസമ്മ, പി.എച്ച്. ഷാഹിദ, കെ.എസ്. സജീഷ് കുമാർ, പ്രജീന തുടങ്ങിയവർ സംസാരിച്ചു. ചിത്രം: മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂൾ വികസനപത്രിക അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് അഷ്‌റഫ് വെള്ളേഴത്തിന് നൽകി തുറവൂർ എ.ഇ.ഒ പ്രസന്നകുമാരി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.