തൃക്കുന്നപ്പുഴ: മുൻ ധനകാര്യ മന്ത്രിയും പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക മാനേജറും ആയിരുന്ന തച്ചടി പ്രഭാകരന്റെ 22ാം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്‍റ് എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഇടശ്ശേരി രവി മുഖ്യപ്രഭാഷണം നടത്തി. എം.എം. ജ്യോതി, ഡോ. എം.ആർ. രവീന്ദ്രൻ, കെ. രാമകൃഷ്ണൻ, സി.എച്ച്. സാലി, എൻ. മോഹനൻ, കെ. ഹരികുമാർ, എസ്. സുനു, എ. അരുൺകുമാർ, അബ്ദുൽ അഹദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.