വി.കെ. അഴകൻ അനുസ്മരണം

മാന്നാർ: സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിലെ നിറസാന്നിധ്യവും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന വി.കെ. അഴകൻ അനുസ്മരണ സമ്മേളനം നടത്തി. മാന്നാർ ഗ്രന്ഥശാല സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ്‌ എസ്‌.പി.എസ്‌. ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. കൃഷ്ണകുമാർ, ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എൽ.പി. സത്യപ്രകാശ്, സെക്രട്ടറി ബി. ഷാജ്‌ലാൽ, സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ചെങ്ങന്നൂർ ബ്ലോക്ക്‌ സെക്രട്ടറി പി.ജി. രാധാകൃഷ്ണൻ, കെ.ആർ. ശങ്കരനാരായണൻ നായർ, എൻ. ശ്രീകുമാർ, എം.കെ. വാസുദേവൻ പിള്ള, എ. വിഷ്ണു, ജയിൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.