പ്രവേശനോത്സവം നടന്നു

മാന്നാർ: ഗ്രാമപഞ്ചായത്തിലെ 18 വാർഡിലായുള്ള 28 അംഗൻവാടികളിലും . പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. കുടുംബശ്രീ അംഗങ്ങൾ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.