ആലപ്പുഴ: കാലാവസ്ഥ കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ പുനർനിർമിക്കുന്നതിന് ആലപ്പുഴ മണ്ഡലത്തില്‍ ഒരു കോടി അനുവദിച്ചു. തമ്പകച്ചുവട് -പറവയ്ക്കല്‍, റോഡ്മുക്ക് -ഹോമിയോ- മോര്‍ക്കാലിക്കല്‍, വികസനം പടിഞ്ഞാറ് എന്‍.സി. ജോണ്‍ പുരയിടം, കൈചൂണ്ടി മാര്‍ക്കറ്റ്, ചെറിയ കലവൂര്‍ - പ്രീതികുളങ്ങര, എബനേസര്‍, പ്രീതികുളങ്ങര - നാരകത്തറ, കൂട്ടുങ്കല്‍- വെള്ളാപ്പള്ളിത്തയ്യില്‍, ചള്ളിയില്‍ - ബീച്ച്, കുമര്‍ത്തുശ്ശേരി - കൂട്ടുങ്കല്‍ എന്നീ റോഡുകളാണ് നവീകരിക്കുന്നതെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.