കായംകുളം: മണ്ഡലത്തിലെ 10 റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി അനുവദിച്ചതായി യു. പ്രതിഭ എം.എൽ.എ അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. കണ്ടല്ലൂർ പഞ്ചായത്തിലെ മുരിങ്ങയിൽ പുള്ളേത്ത് റോഡ് (10 ലക്ഷം), അമ്പലമുക്ക് പി.എച്ച്.സി റോഡ് (10 ലക്ഷം ), പുത്തൻപുരയിൽ ഉദയ ഭവനം റോഡ് (10 ലക്ഷം), ദേശാഭിമാനി അനൂപം ജങ്ഷൻ റോഡ് (10 ലക്ഷം), നഗരസഭയിലെ പിച്ചിനാട്ട് -വാഴപ്പള്ളി റോഡ് (10 ലക്ഷം ), വാഴപ്പള്ളി സ്വപ്ന റോഡ് (10 ലക്ഷം), ചേലികുളങ്ങര ചെട്ടിയത്ത് റോഡ് (10 ലക്ഷം), നാടിയൻ പറമ്പിൽ കൊച്ചുകിട്ടൻ റോഡ് (10 ലക്ഷം), പത്തിയൂർ പഞ്ചായത്തിലെ കളിയ്ക്കൽ പറമ്പിൽ ഇടവനശ്ശേരി പി.ഐ.പി കനാൽ റോഡ് (10 ലക്ഷം), ഭരണിക്കാവ് പഞ്ചായത്തിലെ ആക്കിനാട്ടേത്ത് മുക്ക് പരിയാരത്ത് മുക്ക് റോഡ് (10 ലക്ഷം) തുടങ്ങിയവക്കാണ് തുക അനുവദിച്ചിട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.