മാവേലിക്കര: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ വീട് തകര്‍ന്നു വീണു. തെക്കേക്കര ചൂരല്ലൂര്‍ കരിമ്പിന്‍തറ പടീറ്റതില്‍ പരേതനായ ശ്രീധരന്റെ ഭാര്യ രമണിയുടെ (66) വീടാണ് തകര്‍ന്നു വീണത്. ശനിയാഴ്ച രാത്രിയാണ് സംഭവം. രമണിയും വിധവയായ മകള്‍ ഗിരിജയും ചെറുമകളും ഉറങ്ങുന്ന സമയം മേല്‍ക്കൂര ഉള്‍പ്പെടെ വീഴുകയായിരുന്നു. മൂവരും തലനാരിഴക്ക് രക്ഷപ്പെട്ടു. ചിത്രം: തകര്‍ന്നു വീണ വീടിനു മുന്നില്‍ രമണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.