പൂച്ചാക്കൽ: പെരുമ്പളം മാർക്കറ്റ് - കൂമ്പേൽ സർവിസ് നടത്തുന്ന ബോട്ട് ആഴ്ചകളായി സർവിസ് നടത്താത്തതിൽ പ്രതിഷേധിച്ച് പെരുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാണാവള്ളി ബോട്ട് സ്‌റ്റേഷനു മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡൻറ് കെ.പി. ശശികുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി. ഗോപിനാഥ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സജീവ് പ്രഭാകരൻ, ഡി.സി.സി. ജന. സെക്രട്ടറി എം.ആർ. രാജേഷ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് ബാലകൃഷ്ണൻ, സെക്രട്ടറി വേണു, ബി.വി ജയരാജ്, അരുൺ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: പാണാവള്ളി ബോട്ട് സ്റ്റേഷനിൽ കോൺഗ്രസ് ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.