തുല്യത കോഴ്​സ്​; രജിസ്ട്രേഷൻ ആരംഭിച്ചു

ചാരുംമൂട്: സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന 10ാം തരം, ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്ക്​ രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാം ക്ലാസ്​ പാസായവർക്കും 10ാം ക്ലാസ്​ തോറ്റവർക്കും 10ാം തരം തുല്യത കോഴ്സിലേക്ക് അപേക്ഷിക്കാം. 10ാം ക്ലാസ്​ ജയിച്ചവർക്കും പ്രീ ഡിഗ്രി, പ്ലസ് ​ടു തോറ്റവർക്കും ഹയർ സെക്കൻഡറി കോഴ്സിനും ചേരാം. ഫോൺ: 7994849701, 8086194822.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.