ചെങ്ങന്നൂർ: സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി എസ്.എൻ.ഡി.പി യോഗം കൂടുതൽ കരുത്തോടെ മുന്നേറ്റം തുടരുമെന്നും ഒരു ഛിദ്രശക്തിക്കും തടഞ്ഞുനിർത്താൻ കഴിയില്ലെന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂനിയന്റെ നേതൃത്വത്തിൽ ശ്രീവെള്ളാപ്പള്ളി നടേശൻ സ്നേഹ ഭവനപദ്ധതിയിൽ നിർമിച്ച 11ാമത് വീടിന്റെ താക്കോൽ ദാനവും യൂത്ത് മൂവ്മെന്റ് യൂനിയൻ പുറത്തിറക്കിയ രക്തദാനസേന ഡയറക്ടറിയുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. യൂനിയൻ ചെയർമാൻ അനിൽ അമ്പാടി അധ്യക്ഷത വഹിച്ചു. യൂനിയൻ കൺവീനർ അനിൽ പി. ശ്രീരംഗം സ്വാഗതവും വൈസ് ചെയർമാൻ പി.ആർ. രാഖേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.