കുട്ടനാട്: പമ്പയാറ്റിൽ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ഉമ്പിക്കാരത്തെ ബന്ധുവീട്ടിൽനിന്ന് കൈനകരി റോഡുമുക്കിലേക്ക് യാത്ര ചെയ്തവർ അമിതവേഗത്തിൽ ആലപ്പുഴയിൽനിന്ന് കൈനകരി റോഡുമുക്കിലേക്ക് വന്ന സീ കുട്ടനാട് ബോട്ടിൻെറ ഓളത്തിൽ തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ചു. കൈനകരി ചാണാംപള്ളി വീട്ടിൽ ഭവാനി (85), ഷിബി (47), മകൻ അംഗപരിമിതൻകൂടിയായ ഷിജിൻ (21), പുളിങ്കുന്ന് കുളങ്ങരമഠംചിറ വീട്ടിൽ മീനാക്ഷി (74), മകൻ ഷാജി (53), ഭാര്യ അനിത എന്നിവരാണ് അപകടത്തിൽപെട്ടത്. സംഭവസമയത്ത് മുണ്ടക്കൽ പാലത്തിന് സമീപം ഉണ്ടായിരുന്ന നാട്ടുകാരുടെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഇവർ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.