വൈദ്യുതി മുടങ്ങും

തുറവൂർ: കുത്തിയതോട് വൈദ്യുതി സെക്​ഷന്​ കീഴിലെ തൈക്കാട്ടുശ്ശേരി ഫെറി, കാടാതുരുത്ത്, കൊല്ലൻ കവല, പുളിത്തറക്കടവ്, തേവലപ്പൊഴി, വളമംഗലം സൗത്ത്, എസ്.എൻ.ജി.എം എന്നീ ട്രാൻസ്​ഫോർമർ പരിധിയിലെ സ്ഥലങ്ങളിൽ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.