അർബുദ ദിനാചരണം

കറ്റാനം: നന്മ മരം ഫൗണ്ടേഷൻ നടത്തിയ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയും ആഹാരവും ശ്രദ്ധിച്ചാൽതന്നെ അർബുദം എന്ന മഹാവിപത്തിനെ നേരിടാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഡോ. സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. കാമ്പയിൻ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ഉദ്ഘാടനം ചെയ്തു. ഡോ. ജയകൃഷ്ണൻ സന്ദേശം നൽകി. ഡോ എ.പി. മുഹമ്മദ്‌, ഷീജ നൗഷാദ്, വി.ജെ. ബിനോയ്, ഷാജഹാൻ രാജധാനി, ബൈജു എം. ആനന്ദ്, സക്കീർ ഒതലൂർ, എം.കെ. മുഹമ്മദ് ഷാഫി, സമീർ സിദ്ദീഖി, അർച്ചന ശ്രീകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.