ശ്രവണ സഹായി മെഡിക്കൽ ക്യാമ്പ്

മാന്നാർ: മാന്നാർ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായ് ശ്രവണസഹായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സലീം പടിപ്പുരക്കൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ശാലിനി രഘുനാഥ്, അംഗങ്ങളായ സുജാത മനോഹരൻ, എസ്.ശാന്തിനി, വി.ആർ. ശിവപ്രസാദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെ. ജ്യോതി, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.