'പൊതു ഇടങ്ങളിലെ പരസ്യങ്ങൾ നീക്കണം'

മാന്നാർ: പഞ്ചായത്ത് പ്രദേശത്തെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ബാനറുകൾ, ഫ്ലക്സുകൾ, പരസ്യ ബോർഡുകൾ, കൊടിമരങ്ങൾ എന്നിവ ഹൈകോടതി ഉത്തരവ് പ്രകാരം ഈമാസം 12ന്​ മുമ്പ് നീക്കം ചെയ്യണമെന്ന് മാന്നാർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.