ഹരിപ്പാട്: ജവഹർ ബാൽ മഞ്ച് ജില്ല കമ്മിറ്റി വിദ്യാർഥികൾക്കായി തയാറാക്കിയ പഠന കലണ്ടറിന്‍റെ പ്രകാശനം രമേശ് ചെന്നിത്തല എം. എൽ. എ നിർവഹിച്ചു. ചടങ്ങിൽ ജെ.ബി.എം. ജില്ല ചെയർമാൻ സുജിത് എസ്. ചേപ്പാട് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. എം. ലിജു മുഖ്യപ്രഭാഷണം നടത്തി. കിരൺ പത്തിയൂർ, ഋഷികേശ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.