മുഹമ്മ: മുഹമ്മ പഞ്ചായത്ത് മൂന്നാം വാർഡ് കായിപ്പുറം കുന്നേമറ്റത്തിൽ മോഹനന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മറ്റു രണ്ട് ആടുകൾക്കു കടിയേറ്റു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആടുവളർത്തി കുടുംബം പോറ്റിയിരുന്ന മോഹനന്റെ കുടുംബം ഇതോടെ പ്രതിസന്ധിയിലായി. കായിപ്പുറം, ആര്യക്കര, മുഹമ്മ, മുഹമ്മ മാർക്കറ്റ്, സാമൂഹിക ആരോഗ്യ കേന്ദ്രം, കാർമൽ കവല തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ---------- പടം: നായ്ക്കളുടെ ആക്രമണത്തിൽ ആടുകൾ ചത്തനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.