വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടി

ചെങ്ങന്നൂർ: വീട്ടിൽ സൂക്ഷിച്ച 1.3 കിലോ കഞ്ചാവുമായി കൊല്ലകടവ് പള്ളി കിഴക്കേതിൽ ഫൈജു (46) പിടിയിൽ. വെണ്മണി സി.ഐ ജി. രമേശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.