വൈദ്യുതി മുടങ്ങും

കായംകുളം: ഈസ്റ്റ് സെക്​ഷൻ പരിധിയിൽ ടച്ചിങ്​ വെട്ട് നടക്കുന്നതിനാൽ ഒന്നാം കുറ്റി, മുണ്ടക്കൽ, ചേരാവള്ളി എൽ.പി.എസ്, ഈരിക്കൽ, ആലുംമൂട്, കുഴിയിൽ, പുള്ളിക്കണക്ക്, പേരൂർ, പുരക്കൽ, മണറ്റേൽ, വള്ളകപ്പള്ളി ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.