ആറാട്ടുപുഴ: നിർമാണം പൂർത്തിയായ വലിയഴീക്കൽ പാലം മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സന്ദർശിച്ചു. ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സെക്രട്ടറി ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഊരാളുങ്കൽ സൊസൈറ്റിയും വലിയഴീക്കൽ പാലം സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ അവസാനകാലമായ 2016 ഫെബ്രുവരി 27നാണ് പാലത്തിന്റെ നിർമാണോദ്ഘാടനം നടന്നത്. പീന്നീട് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റ ജി. സുധാകരന്‍റെ ഭരണകാലത്താണ് നിർമാണം ഏറെയും നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.