നെറ്റ്ബാളിൽ ആവേശംനിറച്ച് ഹരിപ്രിയയും അജ്മലും

ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള നെറ്റ്ബാൾ ടീമിനെ തെരഞ്ഞെടുത്തു. നാഷനൽ താരവും സർവകലാശാല ചാമ്പ്യനും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ബിരുദ വിദ്യാർഥിയുമായ ഹരിപ്രിയയാണ് വനിത ടീമിനെ നയിക്കുന്നത്. ടീം: പാർവതി ബാലകൃഷ്ണൻ, ലക്ഷ്മി ബാലകൃഷ്ണൻ, മോഹിനി മുരളി, സാന്ദ്ര ശ്രീകുമാർ, ഹരിപ്രിയ, ചന്ദ്രലേഖ, അഭിരാമി ബിജു, അനഖ എസ്., സോണാലി ജോൺ, ശ്രീക്കുട്ടി, ദേവിനന്ദന, വർഷ. പുരുഷ ടീമിനെ കേരള സംസ്ഥാനതല താരം അജ്മൽ നയിക്കും. ടീം: ജിതിൻ, ജയ്സൺ, ഗാംഗുലി, അരുൺബിജു, രഞ്ജു, പാർഥിവ്, വിമൽ, മിഥുൻ, മനുരാജ്, അക്ഷയ്, രാഹുൽ. പുരുഷ ടീമിന്റ കോച്ചായി ആർ. അരുൺകുമാർ, മാനേജർ എസ്.കെ. ജയകുമാർ, വനിത കോച്ചായി എ. ഹരികുമാർ, മാനേജർ ഡോ. സീത് എന്നിവർ ചുമതലയേറ്റു. ഫോട്ടോ : apl sports haripriya, apl sports ajmal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.