വൈദ്യുതി തടസ്സം

ആലപ്പുഴ: ടൗൺ സെക്​ഷനിലെ മാതാ, മാതൃഭൂമി, ശ്രീറാം മന്ദിർ, ഭീമ, ശാരദ കോംപ്ലക്സ്, എസ്.എം. ടെക്സ്​റ്റൈൽസ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാത്രി 9.30 മുതൽ ശനിയാഴ്ച രാവിലെ ആറുവരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.