മത്സ്യകൃഷി വിളവെടുപ്പ്​

മാന്നാർ: ഫിഷറീസ് വകുപ്പ് ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്ത്‌ മൂന്നാം വാർഡിലെ നാറാണത്തുകുളത്തിൽ നടത്തിയ ജനകീയ മത്സ്യകൃഷി വിളവെടുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു പ്രദീപും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ ശശികുമാറും ആദ്യവിൽപന നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.