അബുൽ ബുഷ്‌റ മൗലവി അനുസ്മരണം

കായംകുളം: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡന്റ്​ ചേലക്കുളം അബുൽബുഷ്‌റ മൗലവി അനുസ്മരണം ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവിയും പ്രാർഥന സമ്മേളനം താലൂക്ക് പ്രസിഡന്റ്‌ ഓച്ചിറ അബ്ദുല്ല മൗലവിയും ഉദ്ഘാടനം ചെയ്തു. ലജ്നത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡന്റ്‌ ഹുസൈൻ ഫാളിലി അധ്യക്ഷത വഹിച്ചു. പ്രഫ. സ്വാലിഹ്‌ മൗലവി പ്രാർഥന നടത്തി. നാസിറുദ്ദീൻ മന്നാനി, എസ്.കെ. നസീർ, മഹമൂദ് മൗലവി, അബ്ദുൽകബീർ അദ്ദാഇ, സിദ്ദീഖ് മൗലവി, സജീർ ഹാദി, അൻഷാദ് മഹ്ളരി, അബ്ദുൽ സലീം മൗലവി, അനീർ മൗലവി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY2DKJU ചേലക്കുളം അബുൽബുഷ്‌റ മൗലവി അനുസ്മരണ സമ്മേളനം കായംകുളത്ത് ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.