ഹരിപ്പാട്: കുമാരപുരത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുമാരപുരം നോർത്ത്, സൗത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. കെ. പി. സി. സി. രാഷ്ട്രീയ കാര്യസമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്തു. കെ. സുധീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. കെ.സുരേന്ദ്രൻ, സ്റ്റീഫൻ ജേക്കബ്, തോമസ് ഫിലിപ്പ്, വാസുദേവപ്പണിക്കർ, ശ്രീദേവി രാജു, പദ്മനാഭ കുറുപ്പ്, ലത ശരവണ, ശശികുമാർ, ഗ്ലമി വാലടി, രാജേഷ് ബാബു, പ്രസന്ന, കവിത രാജേഷ്, ഷാഹു ഉസ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.