യുവതിയുടെ ഗർഭപാത്രത്തിൽനിന്ന്​ ഭീമൻമുഴ നീക്കി

ചേർത്തല: കിൻഡർ വിമൻസ് ഹോസ്പിറ്റലിൽ 30 വയസ്സുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഒന്നരകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. ഡോ. നീന അനന്തന്‍റെ നേതൃത്വത്തിൽ മ്യോമെക്ടമി ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. അസാധാരണ ആര്‍ത്തവ രക്തസ്രാവവുമായാണ് യുവതി ആശുപത്രിയിൽ എത്തിയത്. യുവതി പൂർണ ആരോഗ്യവതി ആണെന്ന് ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്‍റായ നീന അനന്തൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.